ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ നേരിയ തോതില്‍ കുറവ്. ബുധനാഴ്ച ആറ് പുതിയ കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 650 കേസുകളാണ് തെലങ്കാനയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എട്ട് എട്ട് പേർ ആശുപത്രി വിട്ടു. സംസ്ഥാനത്തെ മരണസംഖ്യ 18 ആണ്.
തെലങ്കാനയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് ആറ് കേസുകൾ മാത്രം - തെലങ്കാന
കഴിഞ്ഞ ദിവസം എട്ട് പേർ ആശുപത്രി വിട്ടു. സംസ്ഥാനത്തെ മരണസംഖ്യ 18 ആണ്.
തെലങ്കാന
തെലങ്കാനയിൽ ചൊവ്വാഴ്ച 52 കേസുകളും ഒരു മരണവും തിങ്കളാഴ്ച 61 കേസുകളും ഒരു മരണവും ഞായറാഴ്ച 28 പുതിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.