ഹൈദരാബാദ്: തെലങ്കാനയിൽ 602 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,433 ആയി. ആകെ 2.64 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം 24,139 സാമ്പിളുകൾ പരിശോധിച്ചു.
തെലങ്കാനയിൽ 602 പേർക്ക് കൂടി കൊവിഡ്; 3 മരണം - സംസ്ഥാനത്ത് മരണനിരക്ക്
തെലങ്കാനയിൽ ആകെ 2.64 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം 24,139 സാമ്പിളുകൾ പരിശോധിച്ചു.
തെലങ്കാനയിൽ 602 പേർക്ക് കൂടി കൊവിഡ്; 3 മരണം
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 129 കേസുകളും രംഗറെഡിയിൽ 62 കേസുകളും റിപ്പോർട്ട് ചെയ്‌തു. നിലവിൽ 11,227 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 51.58 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് മരണനിരക്ക് 0.54 ശതമാനമാണ്. കൊവിഡ് മുക്തി നിരക്ക് 95.7 ശതമാനത്തിൽ നിന്ന് 95.20 ശതമാനമായി