തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 2,817 പേര്‍ക്ക് കൊവിഡ് - covid-19
ബുധനാഴ്ച മാത്രം തെലങ്കാനയിൽ പുതിയ 2,817 കൊവിഡ് പോസിറ്റീവ് കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1,33,406 ആയി.
![തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 2,817 പേര്‍ക്ക് കൊവിഡ് Telangana reports 2 817 new Covid-19 cases തെലങ്കാനയില്‍ കൊവിഡ് ബാധ വര്‍ദ്ധിക്കുന്നു 2,817 പേര്‍ക്ക് രോഗം covid-19 corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8662961-372-8662961-1599124487793.jpg)
തെലങ്കാനയില്‍ കൊവിഡ് ബാധ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനിടെ 2,817 പേര്‍ക്ക് രോഗം
ഹൈദരാബാദ്:ബുധനാഴ്ച മാത്രം തെലങ്കാനയിൽ പുതിയ 2,817 കൊവിഡ് പോസിറ്റീവ് കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1,33,406 ആയി. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് 32,537 സജീവ കേസുകളും 1,00,013 പേർ സുഖം പ്രാപിച്ചു. 856 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവിൽ 25,293 കോവിഡ് രോഗികൾ ക്വാറന്‍റൈനില്‍ കഴിയുകയാണ്.