കേരളം

kerala

തെലങ്കാനയിൽ പുതിയതായി 2,137 കൊവിഡ് ബാധിതർ

By

Published : Sep 20, 2020, 10:49 AM IST

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,71,306 ആയി.

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,71,306 ആയി.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,71,306 ആയി.

ഹൈദരാബാദ്: സംസ്ഥാനത്ത് പുതിയതായി 2,137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 322 പേർ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഭാഗത്ത് നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,71,306 ആയി.1,033 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.1,39,700 പേർ ഇതുവരെ രോഗമുക്തരായി. 24,019 പേരാണ് ഇനി ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details