കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 164 കൊവിഡ് കേസുകള്‍ - 164 കൊവിഡ് കേസുകള്‍

ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4484 ആയി. 2278 പേര്‍ ഡിസ്ചാര്‍ജ് ആയതായി തെലങ്കാന പബ്ലിക്ക് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ വകുപ്പ് അറിയിച്ചു.

Telangana  164 new coronavirus  തെലങ്കാന  164 കൊവിഡ് കേസുകള്‍  ഹൈദരാബാദ്
തെലങ്കാനയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 164 കൊവിഡ് കേസുകള്‍

By

Published : Jun 13, 2020, 4:42 AM IST

ഹൈദരാബാദ്:തെലങ്കാനയില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 164 കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4484 ആയി.

2278 പേര്‍ ഡിസ്ചാര്‍ജ് ആയതായി തെലങ്കാന പബ്ലിക്ക് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ വകുപ്പ് അറിയിച്ചു. 174 പേരാണ് സംസ്ഥാനത്ത് മരിച്ചത്. നിലവില്‍ 2032 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details