ഹൈദരാബാദ്: വാക്കു തർക്കത്തെ തുടർന്ന് നിർമാണ തൊഴിലാളിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. നിർമാണ തൊഴിലാളിയായ സുരയ്യയെ ജെസിബികൊണ്ട് മർദിച്ച ഹിമാചലമാണ് പിടിയിലായത്. ഇയാളുടെ മകൻ നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
വാക്ക് തർക്കത്തെ തുടർന്ന് നിർമാണ തൊഴിലാളിക്ക് മർദനം; പ്രതി പിടിയിൽ - Telegana
മദ്യപിച്ച് ജോലി സ്ഥലത്തെത്തിയ സുരയ്യ ജെസിബി ഡ്രൈവറായ ഹിമാചലത്തിനൊപ്പം തർക്കത്തിലേർപ്പെട്ടു. തർക്കം ശക്തമായതിനെ തുടർന്ന് ഹിമാചലം ജെസിബി ഉപയോഗിച്ച് സുരയ്യയെ മർദിക്കുകയായിരുന്നു.
വാക്ക് തർക്കത്തെ തുടർന്ന് നിർമാണ തൊഴിലാളിക്ക് മർദനം; പ്രതി പിടിയിൽ
മദ്യപിച്ച് ജോലി സ്ഥലത്തെത്തിയ സുരയ്യ ജെസിബി ഡ്രൈവറായ ഹിമാചലത്തിനൊപ്പം തർക്കത്തിലേർപ്പെട്ടു. തർക്കം ശക്തമായതിനെ തുടർന്ന് ഹിമാചലം ജെസിബി ഉപയോഗിച്ച് സുരയ്യയെ മർദിക്കുകയുമായിരുന്നുവെന്ന് മംഗ്പേഡ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ വെങ്കിടേശ്വര റാവു പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.