കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് - തെലങ്കാന ആരോഗ്യവകുപ്പ്

കഴിഞ്ഞ ഒരു മാസമായി ആരോഗ്യമന്ത്രി ഈതാല രാജേന്ദ്രയുടെ വിദഗ്‌ധ സമിതി അംഗമായി നിരവധി യോഗങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു

Telangana Health Dept  Health Dept officer  Telangana COVID-19  ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന് കൊവിഡ്  തെലങ്കാന ആരോഗ്യവകുപ്പ്  തെലങ്കാന കൊവിഡ്
തെലങ്കാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.

By

Published : Jun 15, 2020, 6:58 AM IST

ഹൈദരാബാദ്: തെലങ്കാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസമായി ആരോഗ്യമന്ത്രി ഈതാല രാജേന്ദ്രയുടെ വിദഗ്‌ധ സമിതി അംഗമായി നിരവധി യോഗങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് 237 കൊവിഡ് കേസുകളും മൂന്ന് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തു. 4974 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2377 പേർ രോഗമുക്തി നേടിയപ്പോൾ 2412 പേർ ചികിത്സയിൽ തുടരുന്നു. 185 പേർ മരിച്ചു.

ABOUT THE AUTHOR

...view details