തെലങ്കാനയിൽ 1,250 കടന്ന് കൊവിഡ് മരണങ്ങൾ - തെലങ്കാന കൊവിഡ് കേസുകൾ
23,203 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്
![തെലങ്കാനയിൽ 1,250 കടന്ന് കൊവിഡ് മരണങ്ങൾ telangana covid deaths crossed 1250 തെലങ്കാന കൊവിഡ് മരണങ്ങൾ തെലങ്കാന കൊവിഡ് കേസുകൾ telangana covid cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9195555-thumbnail-3x2-telangana.jpg)
തെലങ്കാന
ഹൈദരാബാദ്: തെലങ്കാനയിൽ 1,554 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,19,224 ആയി. നിലവിൽ 23,203 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ആകെ മരണസംഖ്യ 1,256 ആയി.