ഹൈദരാബാദ്: തെലങ്കാനയില്‍ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1634 ആയി. ഇതില്‍ 1011 പേര്‍ രോഗവിമുക്തി നേടി. 585 പേര്‍ നിലവില്‍ ചികിത്സയിലാണ്. 38 പേര്‍ രോഗം ബാധിച്ച് മരിച്ചു.
തെലങ്കാനയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് 19 - Telangana COVID-19
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1634 ആയി.
തെലങ്കാനയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് 19
രാജ്യത്ത് ഇതുവരെ 1,01,139 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39174 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. 58,802 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 3,163 ആണ്.