കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഓഫീസർ പിടിയിൽ - തെലങ്കാനയിലെ പൊലീസ് ഓഫീസർ പിടിയിൽ
സ്വന്തം വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്
![കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഓഫീസർ പിടിയിൽ Telangana cop Telangana cop held for taking bribe Anti Corruption Bureau Banswada Rural Circle Inspector Nasrullabad Police Station Telangana news തെലങ്കാനയിലെ പൊലീസ് ഓഫീസർ പിടിയിൽ കൈക്കൂലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9154178-880-9154178-1602542296657.jpg)
കൈക്കൂലി വാങ്ങിയതിനിടെ തെലങ്കാനയിലെ പൊലീസ് ഓഫീസർ പിടിയിൽ
ഹൈദരാബാദ്: 10,000 രൂപ കൈക്കൂലി വാങ്ങിയതിന് തെലങ്കാനയിലെ ബൻസ്വാഡ റൂറൽ സർക്കിളിനെതിരെ നടപടിയെടുത്തതായി ആന്‍റി കറപ്ഷൻ ബ്യൂറോ അറിയിച്ചു. ബൻസ്വാഡ റൂറൽ സർക്കിൾ ചമന്ദുല ബാബുവിനെതിരെയാണ് നടപടിയെടുത്തത്. ഒക്‌ടോബർ 12 നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. സ്വന്തം വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.