പൊതുഗതാഗതത്തിന് ഇളവുകൾ ഏർപ്പെടുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി
കണ്ടെയ്‌ൻമെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങൾ ഗ്രീൻ സോണിലായിരിക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു
പൊതുഗതാഗതത്തിന് ഇളവുകൾ ഏർപ്പെടുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: കൊവിഡ് പ്രതിരോധത്തിനായി തെലങ്കാനയിൽ പുതിയ മാർഗനിർദേശങ്ങളും പൊതുഗതാഗതത്തിന് ഇളവുകളും ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. തിങ്കളാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ലോക്ക് ഡൗൺ മെയ് 31 വരെ തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കണ്ടെയ്‌ൻമെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങൾ ഗ്രീൻ സോണിലായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.