ആന്ധ്രയിലും തെലങ്കാനയിലും ഉഷ്ണ തരംഗത്തിന് സാധ്യത - അന്തരീക്ഷ താപനില
അന്തരീക്ഷ താപനില 44 മുതൽ 45 ഡിഗിരി സെൽഷ്യൽസ് വരെ ഉയരാമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു
ആന്ധ്രയിലും തെലങ്കാനയിലും ചൂട് തരംഗത്തിന് സാധ്യതെയെന്ന് ഐഎംഡി
ഹൈദരാബാദ്:ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്തരീക്ഷ താപനില 44 മുതൽ 45 ഡിഗ്രി സെൽഷ്യൽസ് വരെ ഉയരാമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത മൂന്ന് ദിവസം വരെ അന്തരീക്ഷം ഈർപ്പമില്ലാത്തതാകുമെന്നും 24ന് ശേഷം അന്തരീക്ഷ താപനില ഉയരുമെന്നും അധികൃതർ അറിയിച്ചു.