തെലങ്കാനയിൽ 1,708 പുതിയ കൊവിഡ് കേസുകൾ - telangana covid death
നിലവിൽ 24,208 പേരാണ് ചികിത്സയിലുള്ളത്

കൊവിഡ്
ഹൈദരാബാദ്: തെലങ്കാനയിൽ 1,708 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും അഞ്ച് മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,792 ഉം ആകെ കൊവിഡ് മരണം 1,233 ഉം ആയി. നിലവിൽ 24,208 പേരാണ് ചികിത്സയിലുള്ളത്.