ആര്‍ജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവ് പാര്‍ട്ടി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജി വച്ചു. സഹോദരനും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചനകൾ. തന്‍റെ വിശ്വസ്തര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തേജ് പ്രതാപിന്‍റെ രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തേജ് പ്രതാപ് യാദവ് ആർജെഡി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജി വച്ചു - Tej Pratap Yadav quits RJD student wing
സഹോദരൻ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് സൂചനകൾ
തേജ് പ്രതാപ് യാദവ്
'ഞാന്‍ പക്വത ഇല്ലാത്തവനാണെന്ന് കരുതുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ പക്വതയില്ലാത്തത്,ഞാന്‍ എന്താണെന്നും എവിടെയാണ് നില്‍ക്കുന്നതെന്നും എനിക്കറിയാം' തേജ് പ്രതാപ് യാദവ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Last Updated : Mar 28, 2019, 10:18 PM IST