കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ അറസ്റ്റിൽ - മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ്

ബർസുള്ള ബാഗത്തിലുള്ള വീട്ടിൽവെച്ചാണ് മുഹമ്മദ് അഷ്‌റഫ് സെഹ്‌റായിയെ അറസ്റ്റ് ചെയ്‌തത്

Tehreeki Hurriyat  Muhammad Ashraf Sehrai  Public Safety Act  Ashraf Sehrai arrested  തെഹ്‌രീക്കി ഹുറിയത്ത്  മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ്  പൊതുജന സുരക്ഷാ നിയമം
ജമ്മു കശ്‌മീരിൽ തെഹ്‌രീക്കി ഹുറിയത്ത് നേതാവ് അറസ്റ്റിൽ

By

Published : Jul 12, 2020, 9:59 AM IST

Updated : Jul 12, 2020, 10:06 AM IST

ശ്രീനഗർ:തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ് അറസ്റ്റില്‍. ബർസുള്ള ബാഗത്തിലുള്ള വീട്ടിൽവെച്ച് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സെഹ്‌റായ് വീട്ടുതടങ്കലിലായിരുന്നു. സെഹ്‌റായ്‌ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.

Last Updated : Jul 12, 2020, 10:06 AM IST

ABOUT THE AUTHOR

...view details