ലക്‌നൗ: ഫത്തേപൂരിൽ പതിനെട്ടുകാരനും പതിനേഴുകാരിയും തൂങ്ങിമരിച്ചു. വീട്ടുകാർ പ്രണയബന്ധം നിരസിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്‌തതാകാമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്‌ചയാണ് മലാവിയൻ പ്രദേശത്തെ മരത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുപിയിൽ പതിനെട്ടുകാരനും പതിനേഴുകാരിയും തൂങ്ങിമരിച്ച നിലയിൽ - യുപി ആത്മഹത്യ
വീട്ടുകാർ പ്രണയബന്ധം നിരസിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. തിങ്കളാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്.
യുപിയിൽ പതിനെട്ടുകാരനും പതിനേഴുകാരിയും തൂങ്ങിമരിച്ച നിലയിൽ
വീട്ടുകാർ പ്രണയബന്ധം നിരസിച്ചതിനെ തുടർന്ന് ഞായറാഴ്‌ച രാത്രി ഇരുവരും വീട് വിട്ടിറങ്ങി. ലോക് ഡൗൺ കാരണം രക്ഷപ്പെടാൻ വാഹനങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ട് ഇരുവരും ആത്മഹത്യ ചെയ്‌തതാകാമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് കൈമാറി.
Last Updated : Apr 7, 2020, 12:33 PM IST