മുംബൈ: നാസിക്കിൽ മൊബൈൽ ഗെയിമിനെ ചോല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. പത്തൊമ്പത് വയസുകാരനായ ജിബൗവ ഗായിക്വാഡാണ് മരിച്ചത്. സംഭവത്തിൽ സുനിൽ മോർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രീ ഫയർ എന്ന മൊബൈയിൽ ഗെയിമിനെ ചൊല്ലിയാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്.
മൊബൈൽ ഗെയിമിനെ ചൊല്ലി തർക്കം; യുവാവ് കൊല്ലപ്പെട്ടു - യുവാവിനെ കൊലപ്പെടുത്തി
ഫ്രീ ഫയർ എന്ന മൊബൈയിൽ ഗെയിമിനെ ചൊല്ലിയാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്.
മൊബൈൽ ഗേയിമിനെ ചൊല്ലി തർക്കം
നവംബർ 26 നാണ് ജിബൗവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിൽ കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.