വിശാഖപട്ടണം:മോഷണ കുറ്റം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം. ആന്ധ്രയിലെ വിശാഖപട്ടണത്താണ് സംഭവം. തന്‍റെ പേഴ്‌സില്‍ നിന്നും 2,400 രൂപ കാണാതായതിനെ തുടര്‍ന്ന് അധ്യാപിക ക്ലാസിലെ കുട്ടികളെ തടഞ്ഞ് വെക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. 25 കുട്ടികളാണ് ക്ലാസില്‍ ഉണ്ടായിരുന്നത്.
മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം - വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം
തന്‍റെ പേഴ്‌സില്‍ നിന്നും 2,400 രൂപ കാണാതായതിനെ തുടര്‍ന്ന് അധ്യാപിക ക്ലാസിലെ കുട്ടികളെ തടഞ്ഞ് വെക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
![മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5043828-thumbnail-3x2-students.jpg)
വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം
കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരേണ്ട സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്താതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് വരുന്നത്.