കേരളം

kerala

ETV Bharat / bharat

അസമിൽ പൗരത്വ ഭേദഗതിക്കെതിരായി സമരം ചെയ്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു - പൗരത്വ ഭേദഗതി നിയമം

അസമിൽ ടൈറ്റബോറിലെ ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യർഥികളും ഇവരുടെ മാതാപിതാക്കാളും രംഗത്തെത്തി

Teacher suspended  participating in protest against CAA  CAA  CAB  CAA Protest  CAB Protest  അസമിൽ പൗരത്വ ഭേദഗതി  പൗരത്വ ഭേദഗതി നിയമം  അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
Teacher suspended participating in protest against CAA CAA CAB CAA Protest CAB Protest അസമിൽ പൗരത്വ ഭേദഗതി പൗരത്വ ഭേദഗതി നിയമം അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

By

Published : Dec 26, 2019, 8:13 PM IST

ഗുവാഹത്തി:അസമിലെ ടൈറ്റബോറിൽ പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അസമിലെ ടൈറ്റബോറിൽ പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. കമ്പ്യൂട്ടർ അധ്യാപികയായ ബന്ദിത ബോറയെയാണ് സ്കൂളിലെ പ്രിൻസിപ്പാൾ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യർഥികളും വിദ്യാര്‍ഥികളുടെ മാതാപിതാക്കാളും രംഗത്തെത്തി. 24 മണിക്കൂറിനകം സസ്പെഷൻ ഓർഡർ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അസമിൽ പൗരത്വ ഭേദഗതിക്കെതിരായി സമരം ചെയ്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

ABOUT THE AUTHOR

...view details