യുഎസിലെ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിങ് സന്ധുവിനെ നിയമിച്ചു - High Commissioner of India to Sri Lanka
2017 മുതല്‍ ശ്രീലങ്കയിലെ ഹൈക്കമ്മിഷണറായി സേവനമനുഷ്‌ഠിക്കുകയാണ് സന്ധു
![യുഎസിലെ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിങ് സന്ധുവിനെ നിയമിച്ചു Taranjit Singh Sandhu Indian Ambassador to US Harsh Vardhan Shringla High Commissioner of India to Sri Lanka യുഎസിലെ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിംഗ് സന്ധു ചുമതലയേൽക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5715463-580-5715463-1579059500657.jpg)
യുഎസിലെ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിംഗ് സന്ധു ചുമതലയേൽക്കും
ന്യൂഡൽഹി:അമേരിക്കയിലെ പുതിയ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിങ് സന്ധുവിനെ നിയമിച്ചു. 2017 ജനുവരി 24 മുതൽ ശ്രീലങ്കയിലെ ഹൈക്കമ്മിഷണറായി സേവനമനുഷ്‌ഠിക്കുകയാണ് സന്ധു. ഈ മാസം അവസാനത്തോടെ സന്ധു ചുമതലയേൽക്കും. 2013 മുതൽ 2017 വരെ വാഷിങ്ടൺ ഡിസിയിലെ എംബസി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.