കേരളം

kerala

ETV Bharat / bharat

രത്‌ലം ബൈപാസിൽ ആസിഡ് കൊണ്ടുവന്ന ടാങ്കർ ലോറിയിൽ ചോർച്ച

ക്ലോറോസൾഫോണിക് ആസിഡ് കൊണ്ടുവന്ന ടാങ്കർ നാഗ്ദയ്ക്കും അഹമ്മദാബാദിനുമിടയിൽവച്ച് ചോർന്നൊലിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

Chlorosulphonic acid രത്‌ലം ബൈപാസിൽ ആസിഡ് ടാങ്കർ ലോറി
രത്‌ലം ബൈപാസിൽ ആസിഡ് കൊണ്ടുവന്ന ടാങ്കർ ലോറിയിൽ ചോർച്ച

By

Published : Aug 13, 2020, 4:10 PM IST

ഭോപ്പാൽ: രത്‌ലം ബൈപാസിൽ ആസിഡ് കൊണ്ടുവന്ന ടാങ്കർ ലോറിയിൽ ചോർച്ച. ക്ലോറോസൾഫോണിക് ആസിഡ് കൊണ്ടുവന്ന ടാങ്കർ നാഗ്ദയ്ക്കും അഹമ്മദാബാദിനുമിടയിൽവച്ച് ചോർന്നൊലിക്കുകയായിരുന്നു. ചോർച്ചയുടെ കാരണം വ്യക്തമല്ല.

ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. അഹമ്മദാബാദ് ഡ്രസ്സിംഗ് കമ്പനിയിലെ തൊഴിലാളികൾ സ്ഥലത്തെത്തി ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതോടെ അപകടനില തരണം ചെയ്തു.

ABOUT THE AUTHOR

...view details