ചെന്നൈ: തമിഴ്നാട്ടിൽ 5990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുട എണ്ണം 4,39,959 ആയി ഉയർന്നു. കൂടാതെ 98 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 7,516 ആയി.
തമിഴ്നാട്ടിൽ 5,990 പേർക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുട എണ്ണം 4,39,959 ആയി ഉയർന്നു
തമിഴ്നാട്ടിൽ 5990 പേർക്ക് കൂടി കൊവിഡ്
അതേസമയം സംസ്ഥാനത്ത് 5,891 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,80,063 ആയി ഉയർന്നു. നിലവിൽ ഇവിടെ 52,380 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
Last Updated : Sep 2, 2020, 7:55 PM IST