കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ 5,950 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - TamilNadu

വൈറസ് ബാധിച്ച് 125 പേർ മരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,055 ആയി.

TamilNadu reported 5  950 new #COVID19 cases and 125 deaths today  ചെന്നൈ  തമിഴ്‌നാട്  തമിഴ്‌നാട് കൊവിഡ്  TamilNadu  COVID19
തമിഴ്‌നാട്ടിൽ 5,950 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 16, 2020, 7:31 PM IST

ചെന്നൈ:തമിഴ്‌നാട്ടിൽ 5,950 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 125 പേർ മരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,055 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,766 ആയി. ഇന്ന് 6,019 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2,78,270 ആയി. ശനിയാഴ്ച വരെ സംസ്ഥാനത്ത് 54,213 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.

ABOUT THE AUTHOR

...view details