കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ 5,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ്

നിലവിൽ സംസ്ഥാനത്ത് 52,070 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

TamilNadu reported 5  892 new #COVID19 cases and 92 deaths today  TamilNadu  92 deaths today  92 deaths today  ചെന്നൈ  തമിഴ്‌നാട്  കൊവിഡ് രോഗികൾ  കൊറോണ വൈറസ്  കൊവിഡ് മരണം
തമിഴ്‌നാട്ടിൽ 5,892 പേർക്ക് കൂടി കൊവിഡ്

By

Published : Sep 4, 2020, 8:27 PM IST

ചെന്നൈ:സംസ്ഥാനത്ത് പുതുതായി 5,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 4,45,851 ആയി. ഇന്ന് മാത്രം സംസ്ഥാനത്ത് 92 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 7,608 ആയി. ഇന്ന് സംസ്ഥാനത്ത് 6,110 പേർ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് 52,070 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 3,86,173 പേരാണ് കൊവിഡ് മുക്തരായത്.

ABOUT THE AUTHOR

...view details