തമിഴ്‌നാട്ടിൽ 5890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,26,245 ആണ്. ഇതുവരെ 2,67,015 പേർ രോഗമുക്തി നേടി.
തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി 5890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി 5890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 117 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 53499 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 61 സർക്കാർ ലാബുകളടക്കം 134 കൊവിഡ് പരിശോധ കേന്ദ്രങ്ങളാണ് സംസ്ഥാത്ത് ഉള്ളത്. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,26,245 ആണ്. ഇതുവരെ 2,67,015 പേർ രോഗമുക്തി നേടി.