ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി 5,783 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,63,480 ആയി. ഇതിൽ 4,04,186 പേർ രോഗമുക്തരായെന്നും 7,836 കൊവിഡ് ബാധിച്ച് മരിച്ചെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് 88 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
തമിഴ്‌നാട്ടിൽ ഇന്ന് 5,783 പേർക്ക് കൊവിഡ്; 88 മരണം - തമിഴ്‌നാട് കൊവിഡ് അപ്‌ഡേറ്റ്സ്
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,63,480 ആയി.
![തമിഴ്‌നാട്ടിൽ ഇന്ന് 5,783 പേർക്ക് കൊവിഡ്; 88 മരണം 783 new #COVID19 cases and 88 deaths today TN Tamil Nadu corona cirus corona death cases TN covid updates chennai covid cases തമിഴ്‌നാട് കൊവിഡ് കൊറോണ വൈറസ് തമിഴ്‌നാട് കൊവിഡ് അപ്‌ഡേറ്റ്സ് കോറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8703086-313-8703086-1599398883946.jpg)
തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 5,783 പേർക്ക് കൊവിഡ്; 88 മരണം
നിലവിൽ 51,458 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇന്ന് മാത്രം 5,820 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് 161 ലബോറട്ടറികളിലായാണ് കൊവിഡ് പരിശോധന നടത്തുന്നത്.