ചെന്നൈ: സംസ്ഥാനത്ത് പുതുതായി 5,752 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ സംസ്ഥാനത്ത് 53 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇതുവരെ 5,08,511 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4,53,165 പേർ രോഗമുക്തി നേടിയെന്നും 8,434 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടിൽ പുതുതായി 5,752 പേർക്ക് കൊവിഡ് - ചെന്നൈ
നിലവിൽ 46,912 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്.
തമിഴ്‌നാട്ടിൽ പുതുതായി 5,752 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് 170 ലാബുകളിലായാണ് കൊവിഡ് പരിശോധന നടത്തുന്നത്. നിലവിൽ 46,912 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും ഇന്ന് 5,799 പേർ കൊവിഡ് മുക്തരായെന്നും അധികൃതർ പറഞ്ഞു