കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ 5,647 പേർക്ക്‌ കൊവിഡ്‌ - 647 new #COVID19 cases and 85 deaths today

സംസ്ഥാനത്ത്‌ ആകെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 5,75,017 ആയി

TamilNadu reported 5  647 new #COVID19 cases and 85 deaths today  തമിഴ്‌നാട്ടിൽ 5,647 പേർക്ക്‌ കൊവിഡ്‌
തമിഴ്‌നാട്ടിൽ 5,647 പേർക്ക്‌ കൊവിഡ്‌

By

Published : Sep 26, 2020, 9:08 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ 5,647 പേർക്ക്‌ പുതുതായി കൊവിഡ്‌ സ്ഥിരീകരിച്ചു. 85 മരണവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതോടെ ആകെ മരണസംഖ്യ 9,233 ആയി. സംസ്ഥാനത്ത്‌ ആകെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 5,75,017 ആയി.

For All Latest Updates

ABOUT THE AUTHOR

...view details