കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിൽ 5,595 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - tamilnadu

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,08,885 ആയി ഉയർന്നു

ചെന്നൈ  തമിഴ്നാട്  കൊവിഡ് 19  രോഗമുക്തി  കൊവിഡ് മരണങ്ങൾ  covid death  covid cases  recoveries  tamilnadu  state
തമിഴ്നാട്ടിൽ 5,595 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By

Published : Oct 2, 2020, 9:35 PM IST

ചെന്നൈ: തമിഴ്നാട്ടിൽ 5,595 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,08,885 ആയി ഉയർന്നു. കൂടാതെ 67 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 9,653 ആയി. അതേസമയം തമിഴ്നാട്ടിൽ 5,603 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,52,938 ആയി ഉയർന്നു.

ABOUT THE AUTHOR

...view details