തമിഴ്‌നാട്ടിൽ 5015 പേർക്ക് കൂടി കൊവിഡ് - തമിഴ്‌നാട്
24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 5,005 പേർ രോഗമുക്തി നേടി
തമിഴ്‌നാട്ടിൽ 5015 പേർക്ക് കൂടി കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ 5,015 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,56,385 ആയി ഉയർന്നു. കൂടാതെ 65 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 10,252 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 5,005 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,02,038 ആയി ഉയർന്നു.