തമിഴ്‌നാട്ടിൽ 5,951 പേർക്ക് കൂടി കൊവിഡ് - തമിഴ്‌നാട് കൊവിഡ്
52,128 പേരാണ് സംസ്ഥാനത്ത് നിലവിൽചികിത്സയിലുള്ളത്
![തമിഴ്‌നാട്ടിൽ 5,951 പേർക്ക് കൂടി കൊവിഡ് taminadu covid tamilnadu covid update തമിഴ്‌നാട് കൊവിഡ് തമിഴ്‌നാട് കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8557602-thumbnail-3x2-tamilnadu.jpg)
തമിഴ്‌നാട്ടിൽ 5,951 പേർക്ക് കൂടി കൊവിഡ്
ചെന്നൈ:തമിഴ്‌നാട്ടിൽ 5,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6,998 രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,91,303 ആയി ഉയർന്നു. 107 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 6,721 ആയി. 3,32,454 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 52,128 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.