തമിഴ്‌നാട്ടില്‍ കൊവിഡ് അതി തീവ്രം; 4,979 പേര്‍ക്ക് കൂടി രോഗം - തമിഴ്‌നാട്
കൊവിഡ് കേസുകളുടെ എണ്ണം 1,70,693 ആയി ഉയർന്നു.
തമിഴ്‌നാട്ടില്‍ കൊവിഡ് അതി തീവ്രം; 4,979 പേര്‍ക്ക് കൂടി രോഗം
ചെന്നൈ:തമിഴ്‌നാട്ടിൽ പുതുതായി 4,979 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,70,693 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 78 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 2,481 ആയി.