കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ 1685 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - covid death

21 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 34914 ആയി. മരണം 307 ആയി

covid updates  tamilnadu covid updates  chennai  covid death  ചെന്നൈ
തമിഴ്‌നാട്ടിൽ ഇന്ന് 1685 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Jun 9, 2020, 9:52 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ 1685 കൊവിഡ് 19 കേസുകളും 21 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 34914 ആയി. മരണം 307 ആയി. ഇതിൽ 16279 പേർ വിവിധ ആശുപത്രികളിലായി ചികത്സയിലാണ്. 18325 പേർ രോഗമുക്തി നേടി. തമിഴ്‌നാട്ടിലെ സർക്കാർ, സ്വകാര്യ ലാബുകളിലായി 6,21,171 സാമ്പിളുകൾ പരിശോധന നടത്തി. ഇതിൽ 34914 പോസി‌റ്റീവ് കേസുകളും 5,85,678 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 579 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details