തമിഴ്‌നാട്ടില്‍ 4879 പുതിയ കൊവിഡ് രോഗികള്‍ - ഇന്ത്യ കൊവിഡ് വാര്‍ത്തകള്‍
43,747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
![തമിഴ്‌നാട്ടില്‍ 4879 പുതിയ കൊവിഡ് രോഗികള്‍ TamilNadu covid update TamilNadu covid news തമിഴ്‌നാട് കൊവിഡ് വാര്‍ത്തകള്‍ ഇന്ത്യ കൊവിഡ് വാര്‍ത്തകള്‍ india covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9154135-thumbnail-3x2-k.jpg)
തമിഴ്‌നാട്ടില്‍ 4879 പുതിയ കൊവിഡ് രോഗികള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ 4879 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 6,61,264 ആയി. ഇതില്‍ 6,07,203 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 43,747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 62 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 10,314 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.