ചെന്നൈ:തമിഴ്‌നാട്ടിൽ 5,488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,30,908 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ വിദേശത്ത് നിന്നെത്തിയവരാണ്.
തമിഴ്‌നാട്ടിൽ 5,488 പേർക്ക് കൂടി കൊവിഡ്; 67 മരണം - തമിഴ്‌നാട് കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,30,908. ആകെ കൊവിഡ് മരണം 8,685.
![തമിഴ്‌നാട്ടിൽ 5,488 പേർക്ക് കൂടി കൊവിഡ്; 67 മരണം tamilnadu covid update tamilnadu covid patients tamilnadu covid death തമിഴ്‌നാട് കൊവിഡ് മരണം തമിഴ്‌നാട് കൊവിഡ് തമിഴ്‌നാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8852171-925-8852171-1600442955567.jpg)
തമിഴ്‌നാട്ടിൽ 5,488 പേർക്ക് കൂടി കൊവിഡ്; 67 മരണം
67 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 8,685 ആയി. 46,506 പേർ ചികിത്സയിൽ തുടരുന്നു. 5,525 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,75,717 ആയി. 66 സർക്കാർ ലാബുകളും 109 സ്വകാര്യ ലാബുകളും പ്രവർത്തിക്കുന്നു.