കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിലെ കൊവിഡ് മരണനിരക്ക് 1.6 ശതമാനമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി - COVID-19 fatality rate

മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുമായി തമിഴ്‌നാട്ടിലെ കൊവിഡ് സ്ഥിതി ചർച്ച ചെയ്യുന്നതിനായി നടത്തിയ വെർച്വൽ മീറ്റിംഗിനിടെയാണ് പളനിസ്വാമി ഇക്കാര്യങ്ങൾ അറിയിച്ചത്

തമിഴ്നാട്ടിലെ കൊവിഡ് മരണനിരക്ക്  തമിഴ്നാട്  കൊവിഡ് മരണനിരക്ക്  ചെന്നൈ  മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി  Tamil Nadu  COVID-19 fatality rate  CM Palaniswami
തമിഴ്നാട്ടിലെ കൊവിഡ് മരണനിരക്ക് 1.6 ശതമാനമെന്ന് എടപ്പാടി പളനിസ്വാമി

By

Published : Jul 29, 2020, 5:22 PM IST

ചെന്നൈ:സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1.6 ശതമാനമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ഇതുവരെ സംസ്ഥാനത്ത് 3,659 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മരണനിരക്ക് 1.6 ശതമാനമാണെന്നും ജില്ലാ കലക്ടർമാരുമായി വെർച്വൽ മീറ്റിംഗിനിടെ പളനിസ്വാമി പറഞ്ഞു. മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുമായി തമിഴ്‌നാട്ടിലെ കൊവിഡ് സ്ഥിതി ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി യോഗം ചേർന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ 57,073 സജീവ കൊവിഡ് കേസുകളാണുള്ളത്. 1,66,956 പേർ കെവിഡ് ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details