തമിഴ്‌നാട്ടിൽ 526 പേർക്ക് കൂടി കൊവിഡ് - തമിഴ്‌നാട്ടിൽ കൊവിഡ്
തമിഴ്‌നാട്ടിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,535 ആയി ഉയർന്നു. മരണസംഖ്യ 44 ആയി
തമിഴ്‌നാട്ടിൽ 526 പേർക്ക് കൂടി കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ 526 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,535 ആയി. നാല് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 44 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ 1,867 പേരും കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവരാണ്. 1,824 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.