തമിഴ്‌നാട്ടില്‍ 5,546 പുതിയ കൊവിഡ് കേസുകള്‍
46,281 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ 5,546 പുതിയ കൊവിഡ് കേസുകള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ 5,546 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,91,943 ആയി. 5,36,209 പേര്‍ രോഗമുക്തരായിട്ടുണ്ട്. 46,281 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 70 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,453 ആയി.