തമിഴ്‌നാട്ടില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തമിഴ്‌നാട്
24 മണിക്കൂറിനിടെ 15 പേര്‍ കൂടി സംസ്ഥാനത്ത് മരിച്ചു.
![തമിഴ്‌നാട്ടില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Tamil Nadu Tamil Nadu reported 1,366 new COVID 19 cases തമിഴ്‌നാട്ടില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് 19 തമിഴ്‌നാട് കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9777312-760-9777312-1607177549590.jpg)
തമിഴ്‌നാട്ടില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15 പേര്‍ കൂടി സംസ്ഥാനത്ത് മരിച്ചു. 1407 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗവിമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ തമിഴ്‌നാട്ടില്‍ 7,88,920 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,777 പേര്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചു. 10,882 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്.