കേരളം

kerala

ETV Bharat / bharat

അങ്കട ലക്കയുടെ മരണം; സിബി-സിഐഡി അന്വേഷിക്കും - സിബി-സിഐഡി

ശ്രീലങ്കന്‍ അധോനായകന്‍ അങ്കോഡ ലോക്ക

Tamil Nadu Director-General of Police Angoda Lokka Sri Lanka CB-CID അധോലോക നായകൻ അങ്കോഡ ലോക്കയുടെ മരണകേസ് അങ്കോഡ ലോക്ക തമിഴ്‌നാട് ഡിജിപി സിബി-സിഐഡി ശ്രീലങ്കൻ അധോലോക നായകൻ
ശ്രീലങ്കൻ അധോലോക നായകൻ അങ്കോഡ ലോക്കയുടെ മരണകേസ്;തമിഴ്‌നാട് ഡിജിപി സിബി-സിഐഡിക്ക് കൈമാറി

By

Published : Aug 4, 2020, 12:03 PM IST

ചെന്നൈ: ശ്രീലങ്കൻ അധോലോക നായകൻ അങ്കട ലക്കയുടെ മരണകേസ് തമിഴ്‌നാട് ഡിജിപി ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് (സിബി-സിഐഡി) കൈമാറി. മൃതദേഹം ക്ലെയിം ചെയ്യുന്നതിനായി വ്യാജ രേഖകൾ നൽകിയതിന് മൂന്ന് പേരെ കോയമ്പത്തൂർ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 2017ൽ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു. ജൂലായിൽ കോയമ്പത്തൂരിൽ വച്ചാണ് അങ്കട ലക്ക മരിച്ചത്. അങ്കട ലക്കയുടെ മരണത്തിൽ കോയമ്പത്തൂർ നഗരത്തിലെ സിബി-സിഐഡി എഫ്‌ഐആർ രജിസ്റ്റർ ചെയ്യും.

ABOUT THE AUTHOR

...view details