കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ 682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Tamil Nadu news

ഇതുവരെ സംസ്ഥാനത്ത് 8,26,943 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Tamil Nadu covid updates  Tamil Nadu covid cases  തമിഴ്‌നാട്ടില്‍ 682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു  Tamil Nadu news  ചെന്നൈ വാർത്തകൾ
തമിഴ്‌നാട്ടില്‍ 682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jan 11, 2021, 7:44 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 869 പേര്‍ രോഗവിമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 8,26,943 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8,07,744 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. നിലവില്‍ 6,971 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 12,228 പേര്‍ കൊവിഡ് മൂലം മരിച്ചു.

ABOUT THE AUTHOR

...view details