തമിഴ്‌നാട്ടില്‍ 3,680 പേര്‍ക്ക് കൂടി കൊവിഡ്; 64 മരണം - Tamil Nadu
സംസ്ഥാനത്ത് 46,105 പേരാണ് ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ 3,680 പേര്‍ക്ക് കൂടി കൊവിഡ്; 64 മരണം
ചെന്നൈ:തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,30,261 ആയി. വെള്ളിയാഴ്‌ച 3,680 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 68 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. 46,105 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 82,324 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്താകെ 1,829 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.