തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരിക്ക് കൊവിഡ് - കെ.എസ് അഴഗിരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്
തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അലഗിരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ:തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ എംപിയുമായ കെ.എസ് അഴഗിരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.