തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അമ്മ അന്തരിച്ചു
പുലർച്ചെ 12.15 ഓടെയായിരുന്നു അന്ത്യം
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അമ്മ അന്തരിച്ചു
ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അമ്മ തൗസിയമ്മാൾ (93) അന്തരിച്ചു. സേലത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 12.15 ഓടെയായിരുന്നു അന്ത്യം.