കേരളം

kerala

ETV Bharat / bharat

നിയന്ത്രണം വിട്ട മിനിവാൻ ഇടിച്ച് തമിഴ്‌നാട്ടിൽ 2 മരണം - ഇടിച്ച് തമിഴ്‌നാട്ടിൽ 2 മരണം

സ്കൂട്ടർ യാത്രക്കാരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണം വിട്ട മിനിവാൻ ഇടിച്ച് തമിഴ്‌നാട്ടിൽ 2 മരണം : 4 പേർക്ക് പരിക്ക്

By

Published : Oct 27, 2019, 3:05 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂറിനടുത്ത് ദെൻകനികോട്ടയിൽ നിയന്ത്രണം വിട്ട മിനിവാൻ സ്‌കൂട്ടറിലും നിർത്തിയിട്ട കാറിലും ഇടിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരായ ശരൺ (18) അരുൺ കുമാർ (28) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details