ന്യൂഡൽഹി: ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി മുസ്ലീം വിരുദ്ധ പ്രസ്‌താവന നടത്തിയെന്ന ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ അദാമ ഡിയേങിന്‍റെ പ്രസ്‌താവനക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങി സുബ്രഹ്മണ്യം സ്വാമി. ഡിയേങിന്‍റെ പ്രസ്‌താവനയെ അപലപിച്ചതിനോടൊപ്പം ഈ പ്രസ്‌താവനയുടെ പിന്നിലെ സ്രോതസിന്‍റെ വിശ്വാസ്യതയെയും എം.പി ചോദ്യം ചെയ്‌തു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ അദാമ ഡിയേങിനെതിരെ സുബ്രഹ്മണ്യം സ്വാമി - യു എൻ
എല്ലാ മനുഷ്യരും തുല്യരല്ലെന്നും മറ്റുള്ളവരെപ്പോലെ മുസ്ലിംകൾ തുല്യ വിഭാഗത്തിൽ പെടുന്നില്ലെന്നുമുള്ള സ്വാമിയുടെ പ്രസ്‌താവന ദുഖകരമാണെന്ന് ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ അദാമ ഡിയേങ് അഭിപ്രായപ്പെട്ടിരുന്നു.

ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ അദാമ ഡിയേങിനെതിരെ സുബ്രഹ്മണ്യം സ്വാമി
എല്ലാ മനുഷ്യരും തുല്യരല്ലെന്നും മറ്റുള്ളവരെപ്പോലെ മുസ്ലിംകൾ തുല്യ വിഭാഗത്തിൽ പെടുന്നില്ലെന്നുമുള്ള സ്വാമിയുടെ പ്രസ്‌താവന ദുഖകരമാണെന്ന് ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ അദാമ ഡിയേങ് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്‌താവനക്കെതിരെയാണ് ബിജെപി എം.പി രംഗത്തെത്തിയത്.