ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ ആരോഗ്യനില മോശം - മധ്യപ്രദേശിലെ ഗോട്ടെഗാവ് ആശുപത്രി
96 വയസുള്ള സ്വാമി സ്വരൂപാനന്ദിനെ ശ്വാസതടസം കാരണം ജനുവരി 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ ആരോഗ്യനില മോശം
ഭോപ്പാൽ:ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 96 വയസുള്ള സ്വാമി സ്വരൂപാനന്ദിനെ ശ്വാസതടസം മൂലം ജനുവരി 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ മധ്യപ്രദേശിലെ ഗോട്ടെഗാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രോഗം മൂര്‍ഛിച്ചത്തോടെ ജബൽപൂരിലേക്ക് മാറ്റുകയായിരുന്നു.