കേരളം

kerala

By

Published : Jun 13, 2020, 10:18 AM IST

Updated : Jun 13, 2020, 10:34 AM IST

ETV Bharat / bharat

ബന്ദിപോര-ശ്രീനഗർ ഹൈവേയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി

പ്രദേശത്ത് ജോയിന്‍റ് ബോംബ് ഡിസ്പോസൽ സ്ക്വാഡിന്‍റെ പരിശോധന നടക്കുകയാണ്.

Suspicious object found on Bandipora-Srinagar highway, traffic halted  ബന്ദിപോര-ശ്രീനഗർ ഹൈവേയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി  ബന്ദിപോര-ശ്രീനഗർ ഹൈവേ  Bandipora-Srinagar highway
ബന്ദിപോര-ശ്രീനഗർ ഹൈവേ

ശ്രീനഗർ:ബന്ദിപോര-ശ്രീനഗർ ഹൈവേയിലെ പോപ്‌ചൻ-നാദിഹാളിന് സമീപം സംശയകരമായ രീതിയിൽ വസ്തു കണ്ടെത്തി. ആർമിയുടെ റോഡ് ഓപ്പണിങ് പാർട്ടി (ആർ‌ഒപി) ശനിയാഴ്ച രാവിലെ റോഡിന്‍റെ വശത്ത് ഉപേക്ഷിക്കപ്പെട്ട രീതിയിൽ വസ്തു കണ്ടെത്തിയത്.

ബന്ദിപോര-ശ്രീനഗർ ഹൈവേയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി

പ്രദേശത്ത് ജോയിന്‍റ് ബോംബ് ഡിസ്പോസൽ സ്ക്വാഡിന്‍റെ പരിശോധന നടക്കുകയാണ്. ഇതേതുടർന്ന്, ഈ മേഖലയിലെ യാത്ര വിലക്കി.

Last Updated : Jun 13, 2020, 10:34 AM IST

ABOUT THE AUTHOR

...view details