പട്‌നയിൽ എന്‍ഡിഎ സ്ഥാനാർഥിയായി സുശീൽ മോദി നാമനിർദേശം നൽകി - Sushil Modi files nomination for Rajya Sabha by-election as NDA candidate
സുശീൽ മോദിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
പട്‌നയിൽ ദേശീയ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർഥിയായി സുശീൽ മോദി നാമനിർദേശം നൽകി
പട്‌ന: ബിജെപി നേതാവ് സുശീൽ മോദി രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന് നാമനിർദേശം നൽകി. പട്‌നയിൽ എന്‍ഡിഎ സ്ഥാനാർഥിയാണ് സുശീൽ മോദി . സുശീൽ മോദിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഡിസംബർ 14നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുക.