ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്റ്റോ കറൻസിക്ക് ഏർപ്പെടുത്തിയ നിരോധം സുപ്രീംകോടതി നീക്കി. ഇതോടെ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിന് ഇനി തടസമില്ല.
ക്രിപ്റ്റോ കറൻസി ഇടപാടിനുളള നിയന്ത്രണം സുപ്രീംകോടതി നീക്കി - ക്രിപ്റ്റോ കറൻസി
ജസ്റ്റിസുമാരായ റോഹിങ്ക്യൻ നരിമാൻ, രവീന്ദ്ര ബട്ട്, വി.രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
ക്രിപ്റ്റോ കറൻസി നിയന്ത്രണം സുപ്രീംകോടതി നീക്കി
ജസ്റ്റിസുമാരായ നരിമാൻ, രവീന്ദ്ര ബട്ട്, വി.രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ഏപ്രിലിലാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് കൊണ്ടു വന്നത്. റിസർവ് ബാങ്ക് സർക്കുലറിനെതിരെ ഇന്‍റർനെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.